top of page
WOMENS POWER SHOWCARD banner mal.jpg
WOMENS POWER SHOWCARD banner mal.jpg

G-TEC WOMEN POWER

Last Date For Registration 20/03/2025

ജി-ടെക് എഡ്യൂക്കേഷൻ, റോട്ടറി ഇൻ്റർനാഷണൽ 3204-മായി സഹകരിച്ച് നടത്തുന്ന  ഒരു പദ്ധതി  ആണ്  ജി-ടെക് വുമൺ പവർ പ്രോജക്റ്റ്. ഈ പദ്ധതി സ്ത്രീകളെ അവരുടെ കരിയർ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും സഹായിക്കുന്നു.  ജി-ടെക് വുമൺ പവർ പ്രോജക്റ്റിലൂടെ 2023 - 24 വർഷങ്ങളിലായി ഇന്ത്യയിലുടനീളമുള്ള 2001 സ്ത്രീകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും ജോലിയും ലഭിച്ചു!

ബഹുമാനപ്പെട്ട ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് 2025 ഫെബ്രുവരി 25-ന് ജി-ടെക് വുമൺ പവർ മൂന്നാം പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

GWP 25 1st.jpeg

മാർച്ച് 8 - ലോക വനിതാ ദിനത്തോടനുബന്ധിച്ചു ജി-ടെക് നടത്തുന്ന വുമൺ പവർ പദ്ധതി. 

സ്ത്രീശക്തികരണം ലക്ഷ്യമിട്ട് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ജി ടെക് നടത്തിവരുന്ന വുമൺ പവർ പദ്ധതിയുടെ മൂന്നാം (GWP25) ഘട്ടത്തിൽ അർഹരായ 1002 സ്ത്രീകൾക്ക് സൗജന്യമായി തൊഴിൽ പരിശീലനവും, ജോലിയും നൽകുന്നു. ഈ പദ്ധതിയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഉടൻ തന്നെ അപേക്ഷിക്കുക.

പ്രായ പരിധി: 35 വയസ് 

ഈ പദ്ധതി തികച്ചും സൗജന്യമാണ്.

ഇന്ത്യയിലെ എല്ലാ ജി-ടെക് സെന്ററുകളിലൂടെയും, ഓൺലൈനായും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കുന്നതിന് മുകളിലുള്ള Registration ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സംശയങ്ങൾക്കും, കൂടുതൽ വിവരങ്ങൾക്കും

G-TEC EDUCATION

Near Life Care, Koottickal Road 
MUNDAKAYAM 
+919526621100 | +919526631100

Send us a message
 and we’ll get back to you shortly.

Multi choice
bottom of page